യോഗയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കേണ്ട - മുഖ്യമന്ത്രി
ആധുനിക യോഗ ആത്മീയമായ ഒന്നല്ല. അതിനെ മതവുമായോ ആത്മീയതയുമായോ ബന്ധപ്പെട്ടു കാണുന്ന രീതി മാറണം. അത് മതപരമോ ആത്മീയമോ അല്ല. അങ്ങനെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ യോഗാസനത്തിന്‍റെ സദ്‌ഫലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കാതെ വരുമെന്നും മുഖ്യമന്ത്രി